App Logo

No.1 PSC Learning App

1M+ Downloads
ഇന്തോ-യൂറോപ്യൻമാരുടെ കൂട്ടത്തിൽപ്പെട്ട ലാറ്റിൻ എന്ന ഗോത്രം ഇറ്റലിയിലെ ഏത് നദിയുടെ തീരത്താണ് താമസമാക്കിയത് ?

Aടൈബർ നദി

Bപോ നദി

Cആർനോ നദി

Dറൂബിക്കോൺ നദി

Answer:

A. ടൈബർ നദി

Read Explanation:

റോം: ആദ്യകാല ചരിത്രം:

  • ആദ്യ നിവാസികൾ: വടക്കേ ആഫ്രിക്ക, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് വന്നവർ

  • 2000 BCE-ൽ, ഇറ്റാലിക്‌സ് എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം ഇന്തോ-യൂറോപ്യൻമാർ ആൽപൈൻ വഴി വന്നു

  • ഇന്തോ-യൂറോപ്യൻമാരുടെ കൂട്ടത്തിൽപ്പെട്ട ലാറ്റിൻ എന്ന ഗോത്രം ടൈബർ (ലാറ്റിയം) നദിയുടെ തീരത്ത് താമസമാക്കി. ഇതോടെ ഇവർക്ക് ലാറ്റിൻ എന്ന പേര് വന്നത്

  • ഗ്രീക്കുകാർ തെക്കൻ ഇറ്റലി പിടിച്ചടക്കി  

  • എട്രൂസ്കൻസ് എന്നറിയപ്പെടുന്ന ഒരു കൂട്ടം ആളുകളും ഇവിടേക്ക് വന്നു

  • ഈ ഗോത്രങ്ങളുടെയെല്ലാം പിൻഗാമികളായിരുന്നു ഇറ്റലിക്കാർ  


Related Questions:

വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ റോമാക്കാരൻ ?
യേശുക്രിസ്തുവിന്റെ ജനന സമയത്ത് റോം ഭരിച്ചിരുന്നത് ?
മിനോവൻ നാഗരികതകാലത്തെ ലിപി :
ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്നറിയപ്പെടുന്നത് ?
ഹെല്ലനിക് സംസ്ക്കാരം എന്നറിയപ്പെടുന്ന സംസ്ക്കാരം ?